ദുരന്തവാർത്തകൾക്കും വന്യജീവി വർണ്ണനകൾക്കുമപ്പുറം വൈവിധ്യമാർന്ന സുന്ദർബൻസ്
ജ്യോതിരീന്ദ്ര നാരായൺ ലാഹിരി പ്രസിദ്ധീകരിക്കുന്ന ത്രൈമാസവാരികയായ 'ശുധു സുന്ദർബൻ ചർച്ച', ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാടുകളായ സുന്ദർബൻസിനെക്കുറിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ വാർപ്പ് മാതൃകകളിൽനിന്ന് വഴിമാറി വ്യത്യസ്ത തലങ്ങളിൽനിന്ന് നോക്കിക്കാണുന്നു