2023-ലെ വേനലിൽ, ജമ്മുവിൽ ചൂട് തുടങ്ങിയപ്പോൾ ഇടയർ ഹിമാലയത്തിന്റെ ഉയരങ്ങളിലേക്ക് നീങ്ങാൻ തയ്യാറെടുത്തു. എന്നാൽ അവിടുത്തെ മേച്ചിൽപ്പുറങ്ങളിൽ തുടരുന്ന അതിശൈത്യംമൂലം അവർ യാത്ര വൈകിച്ചു. അപ്പോഴേക്കും, വഴിയിലെ അസമയത്തുള്ള ശക്തമായ മഴയിൽ അവരുടെ വളർത്തുമൃഗങ്ങളിൽ മിക്കവയും ചത്തുപോയിരുന്നു
മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.
See more stories
Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.