atreyapurams-delicate-rice-paper-sweet-ml

Dr. B. R. Ambedkar Konaseema, Andhra Pradesh

Jan 27, 2024

ആത്രേയപുരത്തെ മൃദുലമായ റൈസ് പേപ്പർ മധുരപലഹാരം

ആത്രേയപുരത്തിന്റെ പോത്രെക്കുലുവിന് കഴിഞ്ഞ വർഷം ഭൗമസൂചികാപദവി ലഭിച്ചിരുന്നു. റൈസ് പേപ്പറിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന, വായിൽവെച്ചാൽ അലിഞ്ഞുപോകുന്ന ഈ മധുര പലഹാരം, ആന്ധ്രാ പ്രദേശിന്റെ തനതുവിഭവമാണ്. സുതാര്യവും പെട്ടെന്ന് പൊടിഞ്ഞുപോകുന്നതുമായ റൈസ് ഷീറ്റുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധരായ സ്ത്രീകളാണ് ഈ മധുര പലഹാരം ഉണ്ടാക്കുന്ന ജോലിയിൽ കൂടുതലും ഏർപ്പെടുന്നത്. എന്നാൽ ഇതിൽനിന്ന് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.