a-temple-of-gold-ml

Jan 23, 2024

സുവർണ്ണ ദേവാലയം

നൊബേൽ പുരസ്കാരം കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരനും യൂറോപ്പിന് പുറത്തുള്ള വ്യക്തിയുമായ ബംഗാളിൽനിന്നുള്ള രവീന്ദ്രനാഥ ടഗോറിന്റെ കവിത. ഏതൊരു രാജ്യത്തിന്റേയും മതത്തിന്റേയും നമ്മുടെതന്നെ മാനവികതയുടേയും അടിസ്ഥാനമായിരിക്കേണ്ടത്, സത്യവും, സമാധാനവും, അനുകമ്പയും, സ്നേഹവുമാണെന്ന് ഓർമ്മിപ്പിക്കുന്നു ടഗോറിന്റെ ഈ കവിത

Illustration

Atharva Vankundre

English Translation

Arunava Sinha

Want to republish this article? Please write to [email protected] with a cc to [email protected]

Poem

Rabindranath Tagore

English Translation

Arunava Sinha

അരൂണാവ സിൻഹ അശോക യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസറും, അശോക സെന്റർ ഓഫ് ട്രാൻസ്‌ലേഷന്റെ സഹ ഡയറക്യ്ടറുമാണ്, നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ബംഗാളി സാഹിത്യത്തിലെ പരമ്പരാഗതവും സമകാലികവുമായ നിരവധി ആഖ്യായികകളും, ലേഖനങ്ങളും കവിതയും പരിഭാഷപ്പെടുത്തുകയും ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ ഒരുപോലെ എഴുതുകയും ചെയ്യുന്നു.

Illustration

Atharva Vankundre

മുംബൈയിൽനിന്നുള്ള കഥാകാരനും ചിത്രകാരനുമാണ് അതർവ്വ വാൻ‌കുന്ദ്രെ. 2023 ജൂലായ് മുതൽ ഓഗസ്റ്റ് വരെ പാരിയിൽ ഇന്റേൺ ചെയ്തിരുന്നു അതർവ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.