ഹിയാലിലെ-പാതി-പണിത-വീടും-തകര്‍ന്ന-കുടുംബവും

Balangir, Odisha

Apr 11, 2021

ഹിയാലിലെ പാതി പണിത വീടും തകര്‍ന്ന കുടുംബവും

ഒഡീഷയിലെ ബലാംഗീര്‍ ജില്ലയില്‍ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ സുപാരി പുതേലിന് 2019-ല്‍ നാലു മാസത്തിനുള്ളില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെടുകയും അന്നുമുതല്‍ അവര്‍ ഒരിക്കലും തീരാത്ത കടവും പൂര്‍ത്തിയാകാത്ത വീടുമായി ദു:ഖിതയായി കഷ്ടപ്പെടുകയും ചെയ്യുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Anil Sharma

അനിൽ ശർമ ഒഡീഷയിലെ കന്താബഞ്ചി പട്ടണത്തിൽ നിന്നുള്ള ഒരു വക്കീലും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ ‘പ്രധാനമന്ത്രി ഗ്രാമ വികസന പങ്കാളിത്ത പദ്ധതി’യുടെ മുൻ ഫെല്ലോയുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.