സുരക്ഷാസംവിധാനങ്ങളില്ലാതെ മഹാമാരിയോട് പൊരുതുന്ന ആശാ പ്രവർത്തകർ
ഹരിയാനയിലെ സോനീപത് ജില്ലയിലെ ആശാ പ്രവർത്തകരെ കോവിഡ്-19 നെതിരായ പോരാട്ടത്തിന്‍റെ മുൻനിരകളിലേക്ക് സുരക്ഷാ സംവിധാനങ്ങളും പരിശീലനങ്ങളുമില്ലാതെ തള്ളി വിടുന്നു. മഹാമാരിയെ നിയന്ത്രിക്കാന്‍ അവസാന സമയത്തിനും ശേഷം നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണിത്.
പല്ലവി പ്രസാദ് മുംബൈയില്‍ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയും യംഗ് ഇന്ത്യ ഫെലോയുമാണ്. ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ജെന്‍ഡര്‍, സംസ്കാരം, ആരോഗ്യം എന്നീ വിഷയങ്ങളിന്മേല്‍ നിലവില്‍ എഴുതുന്നു.