സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും
ആഴ്ചകളോളം സമരം തുടരുമ്പോൾ ഹരിയാനാ-ഡൽഹി അതിർത്തിയിലെ കർഷകർക്ക് ഭൂമിയും വിളകളും ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ട് അവർ ഒരു റിലേ സംവിധാനം ആവിഷ്കരിച്ചു – കുറച്ചു പേർ കുറച്ചു കാലം ഗ്രാമത്തിലേക്കു പോകുമ്പോൾ ആ സ്ഥാനത്ത് സിംഘുവിലേക്ക് മറ്റുള്ളവർ വരിക.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.