സാംഗ്ലിയിലെ ക്ഷീരകര്‍ഷകര്‍ സ്വകാര്യ ക്ഷീരബിസിനസ്സുകാരുടെ കറവപ്പശുക്കളാകുമ്പോള്‍
പാലിന്‍റെ വിലയുടെ മേലുള്ള സ്വകാര്യ മേഖലയുടെ നിയന്ത്രണം മൂലം ഉല്‍പാദന ചിലവ് വീണ്ടെടുക്കാനാവാതെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ അര്‍ജുന്‍ ജാധവിനെപ്പോലുള്ള ക്ഷീര കര്‍ഷകര്‍ കാലികളെ വില്‍ക്കുകയും അവയുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.