സര്‍ഖാനിയിൽ-സാത്ത്-ബാര-ആയുധമാക്കി-ഒരു-നീണ്ട-സമരം

South Mumbai, Maharashtra

Mar 31, 2021

സര്‍ഖാനിയിൽ സാത്ത് ബാര ആയുധമാക്കി ഒരു നീണ്ട സമരം

ആദിവാസി കർഷകരായ അനുസായ കുമാരെയും, സരജാബായ് ആദെയും മഹാരാഷ്ട്രയിലെ സര്‍ഖാനി ഗ്രാമത്തിൽ ഭൂഅവകാശങ്ങൾക്കു വേണ്ടി ജനുവരി മുതൽ സമരം ചെയ്തു വരുന്നു; പുതിയ മൂന്നു കാർഷിക നിയമങ്ങളെ എതിർക്കുന്നതിനായി അവർ മുംബൈ ധർണ്ണയിലും പങ്കെടുത്തു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shraddha Agarwal

ശ്രദ്ധ അഗര്‍വാള്‍ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ റിപ്പോര്‍ട്ടറും കണ്ടന്‍റ് എഡിറ്ററും ആയി പ്രവര്‍ത്തിയ്ക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.