ഝാര്‍ഖണ്ഡിലെ അസര്‍ഹിയ ഗ്രാമത്തില്‍ നിന്നുള്ള തുണിക്കച്ചവടക്കാരനായ അജയ് കുമാര്‍ സൗ കോവിഡ്-19 ചികിത്സയ്ക്കായി ഒരു സ്വകാര്യ ക്ലിനിക്കില്‍ ഒന്നര ലക്ഷം രൂപ ചിലവാക്കിയതിനെ തുടര്‍ന്ന് കടബാദ്ധ്യതയിലാണ്. ഈ വിഷയത്തെപ്പറ്റി അതേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന വീഡിയോ എഡിറ്ററുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്.