സംസ്ഥാന ട്രാൻസ്‌പോർട്ട് ബസ് സര്‍വീസ്: പൂനെ ഗ്രാമവാസികളുടെ ജീവനാഡി
ശമ്പള വർധനവിനും, സ്ഥിര ശമ്പളത്തിനും വേണ്ടിയുള്ള സംസ്ഥാന ബസ് തൊഴിലാളികളുടെ സമരം മൂലം ഒക്ടോബർ 27 മുതൽ മഹാരാഷ്ട്രയിൽ ബസുകളുടെ സർവീസ് നിലച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ ബസ് സ്റ്റാൻഡുകളും പരിമിതമായ യാത്രാ മാർഗ്ഗങ്ങളും ഗ്രാമവാസികളായ യാത്രക്കാരെ വലച്ചിരിക്കുകയാണ്
പൂനെയിൽനിന്നുള്ള മേധാ കാലെ സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ മറാത്തി പരിഭാഷ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
See more stories
Translator
Nidhi Chandran
നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.