വിദര്‍ഭയിലെ പശുപാലകര്‍ മഹാമാരിക്ക് വില നല്‍കുമ്പോള്‍
നന്ദ ഗവലികളും കിഴക്കൻ മഹാരാഷ്ട്രയിലുള്ള മറ്റ് ക്ഷീര കർഷകരും കാലികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാലിത്തീറ്റ ക്ഷാമത്തിനും പുറമെ, പാലിന് ആവശ്യക്കാർ കുറഞ്ഞതിനേയും വിതരണ ശൃംഖലകൾ തകർന്നതിനേയും തുടർന്ന് നഷ്ടം നേരിടുകയാണ്