ലല്ലൻ പസ്വാൻ: കൊൽക്കത്തയിൽ ജീവിതം തള്ളിനീക്കാൻ ശ്രമിക്കുന്നു
റിക്ഷാവണ്ടികൾ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍, ലോക്ഡൗൺ മൂലമുള്ള നഷ്ടങ്ങൾ, കഷ്ടിച്ചു ലഭിക്കുന്ന വരുമാനം എന്നിവയ്ക്കൊക്കെ ഇടയില്‍പ്പോലും ലല്ലൻ പസ്വാൻ ബിഹാറിലെ കിഴക്കേ ചമ്പാരൺ ജില്ലയിലുള്ള തന്റെ കുടുംബത്തിന് വേണ്ടി ഈ ഭാരിച്ച ജോലി തുടരുന്നു
പൂജ ഭട്ടാചാർജി കൊൽക്കത്തയിൽ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ്. രാഷ്ട്രീയം, പൊതു നയം, ആരോഗ്യം, ശാസ്ത്രം, കല, സംസ്കാരം, എന്നിവ ഇവർ റിപ്പോർട്ട് ചെയ്യുന്നു.