'റെംഡെസിവിർ ലഭിക്കാൻ ഞാൻ അഞ്ച് ദിവസം കാത്തിരുന്നു'
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ റെംഡെസിവിര്‍ ലഭിക്കുന്നതില്‍ നേരിട്ട ക്ഷാമം രവി ബോബ്‌ഡെ എന്ന കർഷകനെ തന്‍റെ കോവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെ മറ്റൊരിടത്തേക്ക് മാറ്റാൻ പ്രേരിപ്പിച്ചു. മറ്റുള്ളവർ കരിഞ്ചന്തയിൽ നിന്നും ആന്‍റിവൈറൽ മരുന്ന് വാങ്ങി കടബാധിതരായി
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Anit Joseph
അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.