രൂപകല്പനയ്ക്കുവേണ്ടി കുടിയൊഴിക്കപ്പെട്ടവൻ, ഉൾപ്രേരണകൊണ്ട് ഒരു വാസ്തുശില്പി
കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ഓംകരേശ്വർ അണക്കെട്ടിൽ മുങ്ങിപ്പോയത് ഓർത്തെടുക്കുകയാണ് കടലാസ്സും പശയുമുപയോഗിച്ച് വീടുകളുടെ വിശദമായ മാതൃകയുണ്ടാക്കുന്ന മധ്യപ്രദേശിലെ കരോലി ഗ്രാമത്തിലെ 19-കാരനായ ജയ്പാൽ ചൗഹാൻ
കച്ചിലും, ഭോപ്പാലിലും, ദില്ലിയിലും വേരുകളുള്ള ഒരു ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ് നിപുൺ പ്രഭാകർ. പ്രാദേശിക സമൂഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, പരിശീലനം സിദ്ധിച്ച ഒരു വാസ്തുശില്പി കൂടിയാണ് അദ്ദേഹം.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.