ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.
See more stories
Lead Illustration
Antara Raman
സാമൂഹ്യ പ്രക്രിയകളിലും കാല്പനിക ഭാവനകളിലും തത്പരയായ ഒരു ചിത്രകാരിയും വെബ് ഡിസൈനറുമാണ് അന്തരാ രാമൻ. ബെംഗളുരുവിലെ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. കഥ പറച്ചിലിന്‍റെ ലോകവും ചിത്രീകരണവും പരസ്പരം സംവദിക്കുന്നതാണെന്നവർ വിശ്വസിക്കുന്നു.
See more stories
Translator
Greeshma Justin John
ഗ്രീഷ്മ ജസ്റ്റിൻ ജോൺ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.