ബ്രഹ്മപുത്രയുടെ തീരത്ത് ഒരു ഭക്ഷണശാല നടത്തുന്ന അതേ അനായാസതയോടെ, തന്റെ ഗ്രാമത്തിലെ ആളുകൾക്ക് സൌന്ദര്യം നൽകുകയും ചെയ്യുന്ന ഒരു 27 വയസ്സുകാരനെ പരിചയപ്പെടൂ
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
See more stories
Author
Riya Behl
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
See more stories
Editor
Sangeeta Menon
സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.