ഉരുൾപൊട്ടൽ അവരുടെ ഗ്രാമത്തെ നിലം പരിശാക്കി ആഴ്‌ചകൾക്ക് ശേഷവും, മഹാരാഷ്ട്രയിലെ മിർഗാവ് നിവാസികൾ ഒരു പ്രാദേശിക വിദ്യാലയത്തിൽ കഴിയുകയാണ്. ഇത് അവരുടെ മൂന്നാമത്തെ മാറിപ്പാർക്കലാണ് - കൊയ്‌ന ഡാം മൂലമായിരുന്നു ആദ്യത്തേത് - തീർത്തും ക്ഷീണിതരാണ് ഈ ജനവിഭാഗം
ഹൃഷികേശ് പാട്ടീൽ സാവന്ത്‌വാഡിയിൽ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകയും നിയമ വിദ്യാർത്ഥിയുമാണ്. പാർശ്വവത്കൃത സമൂഹങ്ങളുടെ മേൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു.
See more stories
Translator
Abhirami Lakshmi
ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.