കോവിഡിന്‍റെ കടന്നാക്രമണങ്ങളെ നേരിടാൻ സജ്ജമാക്കപ്പെടാത്ത ഒരു ജില്ലയിൽ കുടുംബങ്ങൾ (അവരിൽ നിരവധിപേരും ആദിവാസി സമൂഹങ്ങളിൽ നിന്നുള്ളവരാണ്) കിടക്കകൾ തേടുകയോ കുഴപ്പങ്ങൾ സഹിക്കുകയോ ചെയ്യുമ്പോൾ ഗ്രാമീണ മഹാരാഷ്ട്രയിലെ ഒരു സർക്കാർ ആശുപത്രിക്ക് പുറത്ത് പ്രശ്നങ്ങൾ നടക്കുകയാണ്