മഹാനദിയുടെ-തടത്തിൽ-കൃഷി-ചെയ്യുന്നവർ

Mahasamund, Chhattisgarh

May 01, 2023

മഹാനദിയുടെ തടത്തിൽ കൃഷി ചെയ്യുന്നവർ

ചത്തീസ്ഗഢിലെ മഹാസമുന്ദ് ജില്ലയിൽ, നദീതടത്തിൽ കൃഷിചെയ്യുന്ന രീതി നിലവിലുണ്ട്. പാരാഗാവ്, ഖോദാരി എന്നീ ഗ്രാമങ്ങളിലെ കർഷകർ നദീതടത്തിലെ മൺതിട്ടകൾ പകുത്തെടുത്ത്, ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അവിടെ കൃഷി ചെയ്യുന്നു

Student Reporter

Prajjwal Thakur

Editor

Riya Behl

Translator

Prathibha R. K.

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Prajjwal Thakur

പ്രജ്വൽ താക്കൂർ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ബിരുദപൂർവ്വ വിദ്യാർത്ഥിയാണ്.

Editor

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.