നേരത്തെതന്നെ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരുസമ്പദ്‌വ്യവസ്ഥയോടൊപ്പം കോവിഡ്-19, കാലികമല്ലാത്ത മഴ, വിള നഷ്ടങ്ങൾ എന്നിവകൂടി ചേരുമ്പോൾ മറാത്ത്‌വാഡയിലെ കർഷകർ കൂടുതൽ കടബാദ്ധ്യതയിലകപ്പെടുന്നു. ആശങ്കാകുലരും ഹതാശരുമായി നിരവധിപേരും ആത്മഹത്യ ചെയ്തിരിക്കുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.