മരിച്ചവർ തങ്ങൾക്ക് കിട്ടുന്ന യാത്രാമൊഴി അറിയുന്നില്ല
ഭൗതികമായും സാമൂഹികമായും മുമ്പ് കണ്ടിട്ടില്ലാത്തവിധം ശവസംസ്കാരങ്ങൾ നടത്താൻ ഈ മഹാവ്യാധി നിർബന്ധിതമാക്കിയിരിക്കുന്നു. വിയോഗത്തേക്കാളധികം അവ നടപടിക്രമങ്ങളായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ഉസ്മാനാബാദ് ജില്ലയിൽനിന്നുള്ള പാരി റിപ്പോർട്ട്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.