ഭിഷ്തി-തൊഴിലിന്റെ-അവസാനത്തെ-അദ്ധ്യായമാണ്-ഇത്

Mumbai City, Maharashtra

Jun 15, 2022

'ഭിഷ്തി തൊഴിലിന്റെ അവസാനത്തെ അദ്ധ്യായമാണ് ഇത്'

മുംബൈയിലെ ഉൾനാടൻ പട്ടണത്തിലെ അവസാനത്തെ വെള്ളം ചുമട്ടുകാരിൽ ഒരാളായ മൻസൂർ ആലം ഷെയ്ക്ക്, ഈ മഹാവ്യാധിക്കാലത്ത്, വെള്ളം നിറയ്ക്കുന്ന തുകൽ‌സഞ്ചി ഉപേക്ഷിച്ച് പ്ലാസ്റ്റിക്ക് ബക്കറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതനായി. വെള്ളം ചുമട്ടുകാരനെന്ന നിലയ്ക്കുള്ള അയാളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്

Photo Editor

Binaifer Bharucha

Photos and Text

Aslam Saiyad

Want to republish this article? Please write to [email protected] with a cc to [email protected]

Photos and Text

Aslam Saiyad

അസ്ലം സയ്യദ് മുംബൈയിൽ ഫോട്ടോഗ്രാഫിയും ഫോട്ടോ ജർണലിസവും പഠിപ്പിക്കുന്നു. ‘ഹല്ലു ഹല്ലു’ എന്ന പൈതൃക കാൽ‌നട സംഘത്തിന്റെ സഹ സ്ഥാപകൻ‌കൂടിയാണ് അസ്ലം. മുംബൈയിലെ ജല കഥകളെക്കുറിച്ചുള്ള ഒരു വെർച്വൽ എക്സിബിഷനിൽ‌വെച്ച് 2021 മാർച്ചിലാണ് ആദ്യമായി അസ്ലം ‘അവസാനത്തെ ഭിഷ്തികൾ’ എന്ന തന്റെ ഫോട്ടോപരമ്പര പ്രദർശിപ്പിച്ചത്. ഇപ്പോൾ മുംബൈയിൽ ഒരു ബയോസ്കോപ്പ് ഷോയിൽ അദ്ദേഹം തന്റെ ചിത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Editor

S. Senthalir

എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്‌മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.