ബെംഗളുരു-പ്രതിഷേധം-ഞങ്ങള്‍ക്കു-കോര്‍പ്പറേറ്റ്-മണ്ഡികള്‍-വേണ്ട

Bengaluru, Karnataka

Mar 31, 2021

ബെംഗളുരു പ്രതിഷേധം: ‘ഞങ്ങള്‍ക്കു കോര്‍പ്പറേറ്റ് മണ്ഡികള്‍ വേണ്ട’

ഡൽഹി ട്രാക്ടർ പരേഡിനെ പിന്തുണയ്ക്കുന്നതിനും കോർപ്പറേറ്റ് കേന്ദ്രീകൃത കാര്‍ഷിക നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്‌ ശക്തിപ്പെടുത്തുന്നതിനുമായി വടക്കൻ കർണ്ണാടകയിലെ കർഷകർ ട്രെയിനിലും ബസിലുമായി റിപ്പബ്ലിക് ദിനത്തിൽ ബെംഗളുരുവിൽ എത്തി.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Gokul G.K.

ഗോകുൽ ജി.ജെ. കേരളത്തിലെ, തിരുവനന്തപുരത്തുനിന്നുള്ള സ്വതന്ത്ര പത്രപ്രവർത്തകനാണ്.

Author

Arkatapa Basu

പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നിന്നുള്ള ഫ്രീലാൻസ് പത്രപ്രവർത്തകയാണ് ആര്‍കതപ ബസു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.