ഡൽഹിയുടെ അതിർത്തികൾക്കു പുറത്തുള്ള സ്ഥലങ്ങളിലും കർഷക സമരങ്ങൾ നടക്കുന്നു. ഉത്തർപ്രദേശിലെ ഒരു സമരത്തെ രാത്രി വൈകിയപ്പോള്‍ ആക്രമിച്ച് ഇല്ലാതാക്കിക്കളഞ്ഞു - അതിന്‍റെ നേതാക്കന്മാർ തലസ്ഥാനത്തെ റിപ്പബ്ലിക് ദിന അക്രമങ്ങളിൽ 'സംശയിയ്ക്കപ്പെടുന്നവര്‍' ആണെന്നാരോപിച്ചായിരുന്നു ഇത്.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.