ഫേസിങ്-ഹിസ്റ്ററി-ആൻഡ്-അവർസെൽവ്സ്---ചരിത്രത്തെയും-അവനവനെത്തന്നെയും-അഭിമുഖീകരിക്കുമ്പോൾ

Barpeta, Assam

Mar 18, 2023

ഫേസിങ് ഹിസ്റ്ററി ആൻഡ് അവർസെൽവ്സ് - ചരിത്രത്തെയും അവനവനെത്തന്നെയും അഭിമുഖീകരിക്കുമ്പോൾ

അസമിലെ പൗരത്വ പ്രതിസന്ധിയുടെ സങ്കീർണ്ണതകൾ വ്യക്തി ജീവിതങ്ങളെയും ചരിത്രത്തെയും എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇരകളുടെ അനുഭവസാക്ഷ്യങ്ങൾ അവതരിപ്പിക്കുന്ന ഈ വീഡിയോ പ്രൊജക്റ്റ് വ്യക്തമാക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Subasri Krishnan

ഓർമ്മകളുടേയും കുടിയേറ്റത്തിന്റേയും ഔദ്യോഗികരേഖകളുടെ പരിശോധനയുടേയും ലെൻസിലൂടെ പൌരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സുബശ്രീ കൃഷ്ണൻ എന്ന സിനിമാസംവിധായക. അസമിലും, ഇത്തരം വിഷയങ്ങൾ അന്വേഷിക്കുകയാണ് 'ഫേസിങ് ഹിസ്റ്ററി ആൻഡ് ഔർസെൽവ്‌സ്' എന്ന പ്രൊജക്ടിലൂടെ അവർ. നിലവിൽ, ന്യൂ ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ എ.ജെ.കെ. മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ ഗവേഷകയാണ് അവർ.

Editor

Vinutha Mallya

വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.