പഠിച്ചുകൊണ്ടിരുന്ന റെസിഡെന്‍ഷ്യല്‍ സ്ക്കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുന്നതുകൊണ്ടും, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാപ്യമല്ലാത്തതുകൊണ്ടും, മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിലെ വിദൂര ഗ്രാമങ്ങളില്‍നിന്നുള്ള ആദിവാസി കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ നിന്നും ആര്‍ജ്ജിച്ച ശേഷികളൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു