പ്രളയം ഈ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങുകയാണ്. വെള്ളപ്പൊക്കം വരുത്തിയ നാശനഷ്ടങ്ങൾക്കിടയിലും, വരൾച്ചാഭീഷിണി മുന്നിലുണ്ടെങ്കിലും അതിനെ ഒറ്റക്കെട്ടായി നേരിടുന്നു കുടുംബശ്രീയിലെ ഈ കൃഷി സംഘങ്ങൾ.
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Greeshma Justin John
ഗ്രീഷ്മ ജസ്റ്റിൻ ജോൺ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.