പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മുംബൈ മത്സ്യബന്ധന സമൂഹം
ചുഴലിക്കാറ്റുകൾ, മീൻ പിടിത്തത്തിലുണ്ടാകുന്ന കുറവ്, കുറഞ്ഞ കച്ചവടം എന്നിവയാണ് കുറച്ചു വർഷങ്ങളായി ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നവർ നേരിടുന്ന പ്രശ്നങ്ങൾ. പക്ഷെ, ഏറ്റവും കടുത്തത് 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണുകളുടെ ആഘാതങ്ങളാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്