പഴഞ്ചന്‍-ആരോഗ്യ-കേന്ദ്രങ്ങളും-ബിരുദമില്ലാത്ത-ഡോക്ടര്‍മാരും

Kaimur, Bihar

Apr 17, 2021

പഴഞ്ചന്‍ ആരോഗ്യ കേന്ദ്രങ്ങളും ബിരുദമില്ലാത്ത ഡോക്ടര്‍മാരും

വേണ്ടത്ര ജീവനക്കാരില്ലാത്തതും വന്യമൃഗങ്ങള്‍ കയറിയിറങ്ങി നടക്കുന്നതുമായ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം, ആശുപത്രികളെക്കുറിച്ചുള്ള ഭയം, ഫോണ്‍ സമ്പര്‍ക്കത്തിന്‍റെ പ്രശ്നങ്ങള്‍ - ഇവയൊക്കെ ബീഹാറിലെ ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെ ഗര്‍ഭിണികളായ സ്ത്രീകളെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Anubha Bhonsle

അനുഭ ഭോന്‍സ്ലെ 2015-ലെ പാരി ഫെല്ലോയും ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയും ഐ.സി.എഫ്.ജെ. നൈറ്റ്‌ ഫെല്ലോയും ‘അമ്മെ, എന്‍റെ രാജ്യമെവിടെ?’ ('Mother, Where’s My Country?) എന്ന പുസ്തകത്തിന്‍റെ രചയിതാവുമാണ്. മണിപ്പൂരിന്‍റെ പ്രശ്നകലുഷിതമായ ചരിത്രവും സായുധ സേനാ പ്രത്യേക അധികാര നിയമത്തിന്‍റെ (Armed Forces Special Powers Act) ആഘാതവുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.

Author

Vishnu Narayan

പാറ്റ്നയില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനാണ് വിഷ്ണു സിംഗ്

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.

Illustration

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Hutokshi Doctor

Series Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.