കുറഞ്ഞ താങ്ങുവില, മറ്റു വിശ്വസനീയമായ പ്രക്രിയകൾ എന്നിവയോടൊപ്പം സംസ്ഥാനത്തുടനീളമുള്ള വിപുലവും പ്രാപ്യവുമായ മണ്ഡികളുടെ ശൃംഖല തങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നുവെന്ന് പഞ്ചാബിലുള്ള കർഷകർ പറയുന്നു. കാർഷിക നിയമങ്ങൾ ഇവയെ തകർക്കുമെന്നും അവർ ഭയപ്പെടുന്നു
പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള ഒരു സ്വതന്ത്ര ചലച്ചിത്രകാരനാണ് നോവിത സിംഗ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകസമരത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം മുതല്‍ അദ്ദേഹം ഒരു ഡോക്യുമെന്‍ററിക്കുവേണ്ടി ശേഖരിച്ചുകൊണ്ടിരിക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.