‘നേരത്തെ ഞങ്ങള്‍ ജാഥയില്‍ പങ്കെടുത്തിട്ടുണ്ട്, ഇനിയും പങ്കെടുക്കും’
ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി മുംബൈയില്‍ എത്തുന്ന ആയിരക്കണക്കിനു കര്‍ഷകരോടൊപ്പം ചേർന്നുകൊണ്ട് നാശിക് ജില്ലയിലെ കര്‍ഷക തൊഴിലാളികളായ വിജയ്ബായ് ഗംഗോര്‍ടെയും താരാബായ് ജാദവും പണം കടം വാങ്ങിയിരിക്കുന്നു