സിംഘുവിലെ തങ്ങളുടെ സമരത്തിന്‍റെ നാഴികക്കല്ലായി മാറിയ വാർഷികത്തെ അടയാളപ്പെടുത്തിക്കൊണ്ടും, കഴിഞ്ഞു പോയ ഒരു വർഷത്തെ കണ്ണീരിനെയും വിജയത്തെയും ഓർമിച്ചുകൊണ്ടും, ഒരു കർഷക സാഗരം കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെപറ്റിയും ഇനിയും വരാനിരിക്കുന്ന സമരത്തെപ്പറ്റിയും സംസാരിക്കുന്നു