ഒഡിഷയിലെ ഗഞ്ചം എന്ന സ്ഥലത്തുനിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ ഗുരുതരമായ പരിക്കുകളും ആകസ്മികമായ മരണങ്ങളും നേരിട്ടാണ് ഇന്ത്യയുടെ പോളിയെസ്റ്റർ തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിൽ യന്ത്രത്തറികൾ ചലിപ്പിക്കുന്നത്. ജോലി അത്യാവശ്യമായതിനാൽമാത്രം അവരതിൽ തുടരുന്നു
രീതിക രേവതി സുബ്രഹ്മണ്യൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും ഗവേഷകയുമാണ്. പടിഞ്ഞാറൻ ഇന്ത്യയിലെ പ്രാഥമികമേഖലയിലെ കുടിയേറ്റത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആജീവിക ബ്യൂറോ എന്ന സന്നദ്ധസംഘടനയിലെ സീനിയർ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.