നീരുവറ്റിയ-തണ്ണിമത്തൻ-കർഷകർ

Nalgonda, Telangana

Jun 01, 2021

നീരുവറ്റിയ തണ്ണിമത്തൻ കർഷകർ

ഉത്പ്പാദനച്ചിലവുകൾ കൂടുതലും വില കുറവുമായതിനാല്‍ തെലങ്കാനയിലെ തണ്ണിമത്തൻ കൃഷി, കോവിഡ് കാലത്തിന് മുമ്പുതന്നെ നഷ്ടക്കച്ചവടമായിരുന്നു. അടച്ചുപൂട്ടൽകൂടി വന്നതോടെ, ദുരിതകാലം നേരിടുകയാണ് ആ കൃഷിക്കാരും തൊഴിലാളികളും വിൽ‌പ്പനക്കാരും

Want to republish this article? Please write to [email protected] with a cc to [email protected]

Author

Harinath Rao Nagulavancha

ഹരിനാഥ് റാവു നഗുലവഞ്ച ഒരു നാരങ്ങ-ഓറഞ്ച് കര്‍ഷകനും തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.