നീതിപൂർവ്വമായ ലോകത്തെക്കുറിച്ചുള്ള ഒരു പച്ചക്കറി വില്പനക്കാരന്‍റെ അന്വേഷണങ്ങൾ
ദാരിദ്ര്യം, പൊലീസിന്‍റെ ലാത്തി, നോട്ടുനിരോധനം, കോവിഡ് 19 - മുംബൈയിലെ തെരുവുകളിൽ മിഥുൻ കുമാറിന് നേരിടേണ്ടിവന്നത് ഇതൊക്കെയായിരുന്നു. നഗരത്തിൽനിന്ന് താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ഈ പച്ചക്കറി വില്പനക്കാരൻ പാരിയിൽ എഴുതുന്നു
മുംബൈയിൽ പച്ചക്കറിക്കട നടത്തുന്ന മിഥുൻ കുമാർ സാമൂഹികവിഷയങ്ങളെക്കുറിച്ച് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു.
See more stories
Photographs
Devesh
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Photographs
Sumer Singh Rathore
രാജസ്ഥാനിലെ ജയ്സാൽമറിൽനിന്നുള്ള എഴുത്തുകാരനും പത്രപ്രവർത്തക്നും വിഷ്വൽ സ്റ്റോറി ടെല്ലറുമാണ് സുമേർ
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.