നഷ്ടപ്പെടുന്ന-ഭൂമി-വീണ്ടെടുക്കുന്നതിനായി-ബംഗാളി-വനിതകള്‍

Kolkata, West Bengal

Mar 29, 2021

നഷ്ടപ്പെടുന്ന ഭൂമി വീണ്ടെടുക്കുന്നതിനായി ബംഗാളി വനിതകള്‍

ജനുവരി 18-ന് മഹിളാ കിസാൻ ദിവസത്തിൽ പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ നിന്നുള്ള വനിതാ കര്‍ഷകരും കർഷക തൊഴിലാളികളും പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നതിനും മറ്റു നിരവധി വിഷയങ്ങള്‍ ഉന്നയിക്കുന്നതിനുമായി കോൽക്കത്തയിൽ ഒത്തു ചേർന്നു

Illustration

Labani Jangi

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Smita Khator

സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.

Illustration

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.