മരണ സർട്ടിഫിക്കറ്റോ, കോവിഡ് പരിശോധനാ ഫലമോ, ആശുപത്രിയിലായിരുന്നതിന്‍റെ തെളിവോ ഇല്ലാത്തതിനാൽ യു.പി. സർക്കാർ നൽകുന്ന സഹായധനത്തിന് ശാന്തി ദേവിയുടെ മരണം അർഹമല്ല. പക്ഷെ വാരാണസി ജില്ലയിലുള്ള അവരുടെ കുടുംബത്തിന് പണം വളരെ അത്യാവശ്യമാണ്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.