സമരം തുടങ്ങിയതു മുതൽ വരുമാന നഷ്ടമുണ്ടായിട്ടും സിംഘുവിലും ചുറ്റുവട്ടത്തുമുള്ള ധാരാളം ചെറുകിട വ്യാപാരികളും, കടയുടമകളും, തൊഴിലാളികളും, മറ്റു വില്പനക്കാരും ഹരിയാനാ-ഡൽഹി അതിർത്തിയിൽ കർഷകരോട് ശക്തമായഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
അനുസ്തൂപ് റോയ് കോല്‍ക്കത്തയില്‍ നിന്നുള്ള സോഫ്റ്റ്‌വേയര്‍ എന്‍ജിനീയര്‍ ആണ്. ജോലിയിലല്ലാത്തപ്പോള്‍ തന്‍റെ ക്യാമറയുമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.