നന്ദുർബാറിലെ മലയോരഗ്രാമങ്ങളും വിദൂര വാക്സിനേഷന്‍ കേന്ദ്രങ്ങളും
ഗതാഗതസൗകര്യങ്ങളുടെ കുറവും കൂടിയ ചെലവും മൂലം മഹാരാഷ്ട്രയിലെ ധഡ്‌ഗാവ് പ്രദേശത്തുള്ള ഒറ്റപ്പെട്ട കുഗ്രാമങ്ങളിലെ ആദിവാസികൾക്ക് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ അപ്രാപ്യമാകുന്നു. പ്രായമായ രോഗികൾ പോലും ഇപ്പോഴും അവസരത്തിനായി കാത്തിരിക്കുന്നു.