ദുഃഖത്തെയും തൊഴിലിനെയും പ്രതീക്ഷയെയും കുറിച്ചുള്ള സാന്തൊ താന്തിയുടെ ഗാനങ്ങള്‍
ജോര്‍ഹാടില്‍ നിന്നുള്ള ഈ യുവാവ് കിഴക്കേ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ നാടന്‍ കലാരൂപമായ ഝുമുര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. എന്നിരിക്കിലും, അദ്ദേഹം പാടുന്ന ഗാനങ്ങള്‍ ആസാമിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ തലമുറകളായി രൂപപ്പെട്ടതാണ്
ഹിമാന്‍ഷു ചുടിയ സൈക്കിയ ഒരു സ്വതന്ത്ര ഡോക്യുമെന്‍ററി ഫിലിം നിര്‍മ്മാതാവും സംഗീതജ്ഞനും ഫോട്ടോഗ്രാഫറും ആസാമിലെ ജോര്‍ഹാടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകനുമാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.