ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ, 2017-ലെ പ്രളയം വിതച്ച നാശനഷ്ടത്തിൽ ഭൂമി നഷ്ടപ്പെട്ട അനേകം കർഷകരിലൊരാളാണ് ഭാനുബെൻ ഭർവാഡ്. അന്നത്തെ പ്രളയവും തുടർച്ചയായുണ്ടാകുന്ന, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിഭാസങ്ങളും ഭാനുബെനിന്റെതടക്കമുള്ള നിർധനകുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷകാഹാരലഭ്യതയും ഭീഷണിയിലാക്കുകയാണ്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Editor
Vinutha Mallya
വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.