തെലങ്കാനയില്‍-നിന്നൊരു-നിരാലംബയായ-കര്‍ഷക-വിധവ

Jangaon, Telangana

Dec 01, 2021

തെലങ്കാനയില്‍ നിന്നൊരു നിരാലംബയായ കര്‍ഷക വിധവ

ഭാര്യയെയും രണ്ട് കുട്ടികളെയും പിരിഞ്ഞ്, ലക്ഷങ്ങൾ വരുന്ന കാർഷിക കടങ്ങളും ബാക്കിയാക്കി കൊണ്ട്ര സാഗരികയുടെ ഭർത്താവ് 2017-ൽ ആത്മഹത്യ ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും, സരക്കാരിന്‍റെയോ കുടുംബത്തിന്‍റെയോ കാര്യമായ താങ്ങ് ഇല്ലാതിരുന്നിട്ടും അന്നുമുതൽ അവർ തൊഴിലാളിയായി കഠിനാദ്ധ്വാനം ചെയ്യുന്നു

Author

Riya Behl

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.