തുരുമ്പെടുക്കുകയാണ് കോട്ടഗിരിയിലെ അവസാനത്തെ കൊല്ലന്മാരും
മോഹന രംഗന് 30 തരം ഇരുമ്പുപകരണങ്ങൾ നിർമ്മിക്കാൻ കഴിയും. എന്നാൽ, ഉപഭോക്താക്കൾ കുറഞ്ഞുവരുന്നതിനാൽ നീലഗിരിയിലെ പരമ്പരാഗത കോത്ത ആദിവാസി സമൂഹത്തിലെ കൊല്ലന്മാർക്ക് വർഷം മുഴുവൻ പിടിച്ചുനിൽക്കാനുള്ള ജോലി ലഭിക്കുന്നില്ല
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Nathasha Purushothaman
നതാഷ പുരുഷോത്തമൻ കേരളത്തിൽനിന്നുളള ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. അവർ രാഷ്ട്രീയം, ലിംഗാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിലെല്ലാം സവിശേഷമായ താത്പര്യമുണ്ട്.