സൂറത്തിലെ യന്ത്രത്തറിശാലകളിലെ കഠിനമായ ജോലിസമയത്തിനുശേഷം ഒഡിഷയിൽനിന്നുള്ള എട്ടുലക്ഷത്തോളം തൊഴിലാളികൾ വൈദ്യുതി മുടങ്ങലുകൾക്കും, വെള്ളക്ഷാമത്തിനും, അഴുക്കുകൾക്കും, ശബ്ദകോലാഹലങ്ങൾക്കുമിടയിൽ ഇടുങ്ങിയ മുറികളിൽ ഊഴമനുസരിച്ച് തിങ്ങിപ്പാർക്കുക്കയാണ്. അവർക്കിടയിൽ അസുഖങ്ങളും മാനസിക പിരിമുറുക്കവും മദ്യാസക്തിയും സാധാരണമാണ്
രീതിക രേവതി സുബ്രഹ്മണ്യൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും ഗവേഷകയുമാണ്. പടിഞ്ഞാറൻ ഇന്ത്യയിലെ പ്രാഥമികമേഖലയിലെ കുടിയേറ്റത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആജീവിക ബ്യൂറോ എന്ന സന്നദ്ധസംഘടനയിലെ സീനിയർ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.
See more stories
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.