തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ സമയത്ത് പറ കൊട്ടുമ്പോള്‍
പറ കൊട്ടുന്ന കലയിലേര്‍പ്പെട്ടിരിക്കുന്ന മണിമാരനും മഗിഴിനിയും ലോക്ക്ഡൗണ്‍സമയത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുകയും സംസാരങ്ങളിലൂടെയും റെക്കോര്‍ഡ് ചെയ്ത വീഡിയോകളിലൂടെയും കോവിഡ്-19-നെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുന്നു.
കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.