ഡൽഹിയുടെ-പടിവാതിൽക്കൽ-കർഷകരുടെ-ബെല്ല-ചൗ

Sonipat, Haryana

Feb 17, 2021

ഡൽഹിയുടെ പടിവാതിൽക്കൽ കർഷകരുടെ 'ബെല്ല ചൗ'

ഡൽഹിയുടെ പടിവാതിൽക്കൽ കഴിഞ്ഞ മാസം കർഷകരും അവരുടെ അനേകം അനുകൂലികളും നടത്തിയ സമരത്തിനിടയിൽ ചില അതിശയിപ്പിക്കുന്ന കവിതകളും ഗാനങ്ങളും ഉയർന്നുവന്നു. കുറെ വർഷങ്ങൾക്കുശേഷം വന്ന മികച്ച സമരഗാനങ്ങളിൽ ഒന്നാണിത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Poojan Sahil

Author

Karwan e Mohabbat Media Team

Translator

Jyotsna V.

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.