ഡ്രൈവർ അബ്ദുൾ റഹ്‌മാൻ ഇപ്പോൾ ദുരിതത്തിന്‍റെ പാതയിലാണ്
പതിറ്റാണ്ടുകളായി മുംബൈയില്‍ ടാക്സികളും വിദേശത്ത് ബുൾഡോസറുകളും ഓടിച്ചിട്ടുള്ള ക്യാബ് ഡ്രൈവര്‍ അബ്ദുൾ റഹ്‌മാൻ ഇപ്പോൾ രോഗത്താൽ വലയുന്നു. നിരന്തരം ആശുപത്രി സന്ദർശിച്ചും പണം ചിലവഴിച്ചും ഭയത്തിനും പ്രതീക്ഷയ്ക്കും ഇടയിൽ ചാഞ്ചാടിയും അദ്ദേഹവും കുടുംബവും കഷ്ടപ്പെടുന്നു