ഡബ്ലി-ചപോരിയിലെ-ഹെഡ്‌മാസ്റ്റർ

Majuli, Assam

Sep 05, 2022

ഡബ്ലി ചപോരിയിലെ ഹെഡ്‌മാസ്റ്റർ

നീണ്ട 34 വർഷമായി, ബ്രഹ്മപുത്രയിലെ മണൽത്തിട്ടയാൽ നിർമിതമായ ദ്വീപിലെ ഏക പ്രൈമറി വിദ്യാലയം മുന്നോട്ടുനയിക്കുകയാണ്‌ സിവ്‌ജി സിങ്‌ യാദവ്‌. പ്രാഥമിക വിദ്യാഭ്യാസത്തെ അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണിത്

Photographs

Riya Behl

Translator

Aswathy T Kurup

Want to republish this article? Please write to [email protected] with a cc to [email protected]

Author

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Photographs

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Editor

Vinutha Mallya

വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.