ഞാൻ-ഇവിടെ-ഭക്ഷണത്തിനായി-വരുന്നു

Sonipat, Haryana

Jan 18, 2021

‘ഞാൻ ഇവിടെ ഭക്ഷണത്തിനായി വരുന്നു’

സിംഗുവിലെ കർഷക സമരം അടുത്തുള്ള പാതകളിലും ചേരി കോളനികളിലും താമസിയ്ക്കുന്ന ധാരാളം കുടുംബങ്ങളെ ആകർഷിച്ചിട്ടുണ്ട്. ഇവര്‍ പ്രധാനമായും ലാങ്ങറിലേയ്ക്കു – സൗജന്യ ഭക്ഷണത്തിന് – വരുന്നവരാണ്. ഈ സാമൂഹ്യ അടുക്കളകൾ എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kanika Gupta

കനിക ഗുപ്ത ന്യൂ ഡല്‍ഹിയില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും ഫോട്ടോഗ്രാഫറും ആണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.